മറ്റക്കര: മാമ്പുഴയ്ക്കല്‍ എം.എം ജോര്‍ജ് (83) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (26.02.2025) ഉച്ചകഴിഞ്ഞ് 2.30ന് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ ഏലാമ്മ കുറുമുളളൂര്‍ പാറ്റിയാല്‍ കുടുംബാംഗമാണ്. മക്കള്‍: ബേബിച്ചന്‍, ബീനാ (യു.എസ്.എ), ബിജു (ഡല്‍ഹി). മരുമക്കള്‍: സാലി കുട്ടത്തുപറമ്പില്‍ മുട്ടം, ജേക്കബ് കിഴക്കേക്കാട്ടില്‍ കൈപ്പുഴ (യു.എസ്.എ), സിനി അപ്പോഴിപ്പറമ്പില്‍ മേമ്മുറി (ഡല്‍ഹി). ഫാ. തോമസ് മാമ്പുഴയ്ക്കല്‍ സഹോദരനാണ്.














