തെള്ളകം: കാത്തലിക് സിറിയൻ ബാങ്ക് റിട്ട.മാനേജർ വാളച്ചേരിൽ ബെങ്കി ജോ (ബെൻജി–62) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (17/04/2023) ഉച്ചകഴിഞ്ഞ് 3.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കാരിത്താസ് തെള്ളകം സെന്റ് തോമസ് ക്നാനായ പള്ളിയിൽ. ഭാര്യ: പേരൂർ പള്ളിയറ തുണ്ടത്തിൽ സെലിൻ കുരുവിള (റിട്ട.അസി.മാനേജർ എസ്ബിഐ). മക്കൾ: അഞ്ജു, അലക്സ് (ഇരുവരും യുഎസ്). മരുമക്കൾ: ജോസ് ടോം പാംബ്ലാനി (യുഎസ്), അമിലിൻ ഓക്കാട്ട് (ഏറ്റുമാനൂർ).














