Home നിര്യാതരായി ഉഴവൂര്‍: കുന്നുംപുറത്ത് കെ.എം തോമസ് | Live Funeral Telecast Available

ഉഴവൂര്‍: കുന്നുംപുറത്ത് കെ.എം തോമസ് | Live Funeral Telecast Available

1094
0

ഉഴവൂര്‍: കുന്നുംപുറത്ത് കെ.എം തോമസ് (74) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (15.01.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ഉഴവൂർ കൈപ്പുങ്കൽ ലീലാമ്മ. മക്കൾ: മായ, മനു തോമസ് (ക്രൈം ബ്രാഞ്ച് ഓഫിസ് കോട്ടയം). മരുമക്കൾ: പയസ് വണ്ടൻമാക്കിൽ (വള്ളിച്ചിറ), ബിൻസി കിഴക്കേകാലായിൽ (കരിപ്പാടം).

Previous articleടീച്ചര്‍ ഓഫ് ദ ഈയര്‍ 2024 അവാര്‍ഡ് നിമ്മിച്ചന്‍ മാത്യു വടക്കുംചേരിക്ക്
Next articleപേരൂര്‍: കാരണംകോട്ട് ആലീസ് ചാണ്ടി | Live Funeral Telecast Available

Leave a Reply