കിടങ്ങൂര്‍: സില്‍വര്‍ജൂബിലി നിറവില്‍ ആയിരിക്കുന്ന കിടങ്ങൂര്‍ സെന്റ്.മേരീസ് എച്ച്.എസ്സ്.എസ്സില്‍ 5- 1-25 ഞായറാഴ്ച പൂര്‍വ്വവിദ്യാര്‍ത്ഥി, അധ്യാപക, അനധ്യാപക, മാനേജര്‍ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ വിശിഷ്ടഅതിഥികളായി പ്രശസ്ത സിനിആര്‍ട്ടിസ്റ്റ് ദര്‍ശന, പ്രശസ്ത മലയാളം റാപ്പറും, പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ എം.എസ്.വിഷ്ണു (തിരുമാലി) പങ്കെടുക്കുന്നു. ഉച്ചകഴിഞ്ഞ് 3 pm ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സംഗമത്തിന്റെ പൊതുസമ്മേളനം വൈകുന്നേരം 5 മണിക്ക്‌നടത്തപ്പെടും. പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ മുന്‍ മാനേജര്‍ മാരേയും, പൂര്‍വ്വഅധ്യാപക, അനധ്യാപകരെയും ആദരിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം











