മളളൂശ്ശേരി: പൊക്കംന്താനം പരേതനായ Retd.Range Officer പി.റ്റി തോമസിന്റെ ഭാര്യ ലൂസി തോമസ് (92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (05.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത മാഞ്ഞൂര്‍ മഴുവഞ്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ടോം, സിറിയക്ക്, ബോബി, ജോബി. മരുമക്കള്‍: മോളി പൂവത്തിങ്കല്‍ കീഴൂര്‍, മീര വെളളാപ്പളളി പേരൂര്‍, സലോമി മാങ്കോട്ടില്‍ കീഴൂര്‍.











