Home ഇന്ത്യൻ വാർത്തകൾ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നെല്‍കൃഷി നടത്തി.

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നെല്‍കൃഷി നടത്തി.

336
0

കോട്ടയം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കടുത്തുരുത്തി വാലാച്ചിറ പാടശേഖരത്ത് നെല്‍കൃഷി നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസ് നെല്‍കൃഷി ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി ഭാരവാഹികളും, എസ്പിസി കേഡറ്റുകളും അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleദേശീയ നിയമ സേവന ദിനാചരണം സംഘടിപ്പിച്ച് മാസ്സ്
Next articleപയ്യാവൂർ: നടക്കുഴക്കൽ സി. ജനവീവ് (SVM)

Leave a Reply