Home നിര്യാതരായി ഉഴവൂർ: പയസ്മൗണ്ട് കോഴിംപറമ്പത്ത് കെ. എ. ജോസഫ് | Live Funeral Telecast Available

ഉഴവൂർ: പയസ്മൗണ്ട് കോഴിംപറമ്പത്ത് കെ. എ. ജോസഫ് | Live Funeral Telecast Available

802
0

ഉഴവൂർ: പയസ്മൗണ്ട് കോഴിംപറമ്പത്ത് കെ.എ.ജോസഫ് (86) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (05.11.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയസ്മൗണ്ട് സെന്റ് പയസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: തിരുവല്ല നടുവിലേത്ത് പരേതയായ ഏലിയാമ്മ. മക്കൾ: ഷിബു, ഷിജോ, ഷേർലി. മരുമക്കൾ: ഷീജ പുതുമയിൽ (പുന്നത്തുറ), മീന ചകിരിയിൽ (അരീക്കര), ജോർജ് ജോസഫ് മുള്ളൂർ (മണിമല).

Previous articleചിക്കാഗോ : കുമരകം വാച്ചാച്ചിറ ജോസഫ് [കുഞ്ഞൂഞ്ഞുകുട്ടി] | Live Funeral Telecast Available
Next articleചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ബൈബിൾ റീഡിങ് ചലഞ്ച് സംരംഭത്തിന് തുടക്കം കുറിച്ചു

Leave a Reply