കുറുമുളളൂര്‍: കൈപ്പുഴ പടിഞ്ഞാറേക്കാട്ടില്‍ പി.ജെ ലൂക്കോസ് നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (04.11.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: കുഞ്ഞുമോള്‍ ലൂക്കോസ് കട്ടച്ചിറ കന്നുവെട്ടിയേല്‍ കുടുംബാംഗമാണ്. മക്കള്‍: ജിമ്മി ലൂക്കോസ് (ഓസ്ട്രേലിയ), ജീതുമോള്‍ ലൂക്കോസ് (അയർലൻഡ്). മരുമക്കള്‍: അനിറ്റ എബ്രഹാം എരുമത്തുരുത്തേല്‍ പാലത്തുരുത്ത് (ഓസ്ട്രേലിയ), ജെയിംസ് ജോസഫ് പുത്തന്‍പുരയ്ക്കല്‍ മണക്കാട് (അയർലൻഡ്).
Home നിര്യാതരായി കുറുമുളളൂര്‍: കൈപ്പുഴ പടിഞ്ഞാറേക്കാട്ടില്‍ പി.ജെ ലൂക്കോസ് | Live Funeral Telecast Available











