തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്ക ഇടവകയിലെ ക്നാനായ കത്തോലിക്ക കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം തീരപ്രദേശത്തെ 14 പള്ളികളിലൂടെ കുരിശിന്റെ വഴി തീർത്ഥാടനം നടത്തി. തീർത്ഥാടനത്തിന് KCC യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.











