പുന്നത്തുറ: മുട്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (78) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (04.10.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മക്കൾ: ജയ്മോൻ, ലൈസമ്മ. മരുമക്കൾ: സെലിൻ തോട്ടുങ്കല്‍ കല്ലറ, കുഞ്ഞുമോൻ കുളത്തില്‍ കൈപ്പുഴ.











