Home നിര്യാതരായി നീണ്ടൂര്‍: തറയ്ക്കൽ തോമസ് എബ്രഹാം | Live Funeral Telecast Available

നീണ്ടൂര്‍: തറയ്ക്കൽ തോമസ് എബ്രഹാം | Live Funeral Telecast Available

1243
0

നീണ്ടൂര്‍: തറയ്ക്കൽ പരേതനായ എബ്രഹാമിന്റെ മകൻ തോമസ് എബ്രഹാം (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (12.09.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: എൽസി തോമസ് ചേർപ്പുങ്കൽ ഇല്ലാംപള്ളിയിൽ കുടുംബാoമാണ്. മക്കൾ: സിസ്മോൻ തോമസ്, ജോസ് തോമസ്, സിബിൾ തോമസ്. മരുമക്കൾ: ഷൈനി സിസ്മോൻ (ആലയ്ക്കൽ ചുള്ളിയോട്), സിജി ജോസ് (കുടുന്തയിൽ പുന്നത്തുറ), ജോമി സിബിൾ (ചായിലത്ത് കിട്ടക്കേനട്ടാശ്ശേരി). സഹോദരങ്ങൾ: ഫാദർ. ജോസ് തറയ്ക്കൽ (ഡിട്രോയിറ്റ് സെന്റ് മേരീസ് പളളി വികാരി), മിസ്സിനി, വിമല, ദീപാ.

Previous articleKCCNA പ്രസിഡന്റ്‌ ഷാജി എടാട്ട് കെ.സി.എ.ജി രജതജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥി
Next articleകെ.സി.എ.ജി രജതജൂബിലി ; മേയര്‍ റോബിന്‍ ഇലയ്ക്കാട്ട് മുഖ്യാതിഥി

Leave a Reply