പുതുവേലി: കെസിസിയുടെ നേതൃത്വത്തിൽ മറ്റിതര ഭക്ത സംഘടനകളും ആയി സഹകരിച്ച് 08/09/2024 ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്കുശേഷം ഇടവക വികാരി ബഹുമാനപ്പെട്ട ജോസഫ് ഈഴാറത്ത് അച്ഛൻ പുസ്തകങ്ങളും കെ സി ഡബ്ലിയു എ മെഡലും നൽകി 11 അധ്യാപകരെ ആദരിച്ചു റവറന്റ് ഫാദർ ജോസഫ് ഈഴാറത്തിന്റെ സാന്നിധ്യത്തിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവറന്റ് ഫാദർ ജോസഫ് തറപ്പേൽ ആണ് ആദരിച്ചത്.











