Home ഇന്ത്യൻ വാർത്തകൾ നീറിക്കാട് കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്‍മാരെ ആദരിച്ചു

നീറിക്കാട് കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്‍മാരെ ആദരിച്ചു

464
0

നീറിക്കാട്: കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവകയിലെ വിമുക്ത ഭടന്‍മാരെ ആദരിച്ചൂ. കൂടതെ സെന്‍റ് മേരീസ് യു.പി സ്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ കുടവിതരണവും നടത്തി. വികാരി ഫാ. ജോസ് കുറുപ്പന്തറ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് പ്രസിഡന്‍റ് ലാലു മണ്ണൂര്‍, സെക്രട്ടറി ടി.ജെ. ജോസഫ് തൊണ്ണംമാവുങ്കല്‍, വൈസ് പ്രസിഡന്‍റ് ബിനോയി മാത്യു പുതുക്കുട്ടിശേരില്‍, ട്രഷറര്‍ മാത്തച്ചന്‍ മടത്തുംകുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous articleതിരുബാലസഖ്യം രാജപുരം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം
Next articleമാറിക: വഴിത്തല കൊട്ടിയാനിക്കര കെ.പി എസ്തപ്പാന്‍

Leave a Reply