Home ഇന്ത്യൻ വാർത്തകൾ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍ വിമുക്ത ഭടന്മാരെ ആദരിച്ചു.

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍ വിമുക്ത ഭടന്മാരെ ആദരിച്ചു.

1072
0

കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍ മാതൃ രാജ്യത്തിൻ്റെ 78-ാംമത് സ്വാതന്ത്ര്യ ദിനവും മാതാവിൻ്റെ സ്വർഗ്ഗാരോപണതിരുനാളും സംയുക്തമായി ആഘോഷിച്ചു. ഇടവക വികാരി ഫാ.ഫില്‍മോന്‍ കളത്രയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാനക്ക് ശേഷം പള്ളിയിൽ പതാക ഉയർത്തി മധുരം വിതരണം ചെയ്തു. തുടര്‍ന്ന് KCC, KCYL, KCWA സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ വിമുക്ത ഭടന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

Previous articleകെ.സി.സി കൈപ്പുഴ ഫൊറോനാ കുടുംബ സംഗമം
Next articleഎസ്.എച്ച് മൗണ്ട്: പൗവ്വത്തുപറമ്പില്‍ എബിൻ ബേബി | Live Funeral Telecast Available

Leave a Reply