Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ പാലത്തുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുവജന സെമിനാര്‍ നടത്തി

കെ.സി.വൈ.എല്‍ പാലത്തുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുവജന സെമിനാര്‍ നടത്തി

638
0

യുവജന ദിനത്തോടനുബന്ധിച്ച് KCYL പാലത്തുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ KCC, KCWA സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറും സമ്മേളനവും കോട്ടയം അതിരൂപത വികാരി ജനറാൾ ബഹു. ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രൊഫ. അനിൽ സ്റ്റീഫൻ, സി. ഭാഗ്യ SVM എന്നിവര്‍ ക്ലാസ്സ് നയിച്ചു. ഇടവക വികാരി റവ. ഫാ. ഫിൽമോൻ കളത്തറ, ഷൈജി ഓട്ടപ്പള്ളി, ബിൻസി വിനോദ്, സി.ഗ്രേസ്മി (SVM), കിഷോർ ഷൈജി, സിനു ജോൺ, സാനിയ ജോബി എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Previous articleതനിമ നിലനിര്‍ത്താന്‍ യുവജന തീഷ്ണത അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം
Next articleയൂക്കരിസ്റ്റിക് കോൺഫറൻസിൽ ക്നാനായ തരംഗമായി ബെൻസൻവിൽ യുവതികള്‍

LEAVE A REPLY