കിടങ്ങൂര്‍: എൻ.ജെ മാണി നരിപ്പാറയിൽ (76) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (17.07.2024) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ലീലാമ്മ തച്ചച്ചേരിൽ (ചാമക്കാല). മക്കൾ: കുഞ്ഞുമോൾ, എൽസി, ബിൻസി, ബിജു. മരുമക്കൾ: ജോസ് പാണംകുന്നേൽ (പുന്നത്തുറ), ജീമോൻ പുതുശ്ശേരിൽ (മോനിപ്പള്ളി), ബിജു പന്തല്ലൂർ (കാന്തളം, മംഗളം ഡാം), പ്രീത ഒഴുകയിൽ(പുന്നത്തുറ).











