Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സൺ‌ഡേ സ്കൂൾ ടെൻത് (10 )ഗ്രേഡ് കുട്ടികളുടെ...

ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സൺ‌ഡേ സ്കൂൾ ടെൻത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷൻ നടത്തി

704
0

ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജൂൺ 23 ഞായറാഴ്ച്ച സൺ‌ഡേ സ്കൂൾ ടെൻത് (10 ) ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷൻ നടത്തി. രോഹൻ എരുമത്തറ ,ജെസ്സെ പുത്തൻപറമ്പിൽ, ജോഷ്വിൻ കാലായിൽ, നെസ്സിയ മുകളേൽ ,ക്രിസ്റ്റ കവണാൻ, സെറീന കണ്ണച്ചാൻപറമ്പിൽ, മെഗൻ മംഗലത്തേട്ടു എന്നിവരാണ് ഗ്രാഡുവേറ്റ് ചെയ്തത്. സന്നിഹിതരായിരുന്ന കുട്ടികൾക്ക് സിമി തൈമാലിൽ (DRE), സൗമി അച്ചിറത്തലെയ്‌ക്കൽ ( Assist. DRE), ടെൻത് (10 )ഗ്രേഡ് അദ്ധ്യാപകൻ ബിജോയ്‌സ്‌ കവണാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ സർട്ടിഫിക്കറ്റുകൾ നൽകി .

Previous articleഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ലീജിയന്‍ ഓഫ് മേരി സെമിനാര്‍ നടത്തി
Next articleപതിനഞ്ചാമത് കെ.സി സി. എൻ.എ കൺവൻഷന് സമൂഹബലിയോടെ തുടക്കം

Leave a Reply