Home ഇന്ത്യൻ വാർത്തകൾ ചമതച്ചാല്‍ കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃദിനം ആഘോഷിച്ചു

ചമതച്ചാല്‍ കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃദിനം ആഘോഷിച്ചു

389
0

ചമതച്ചാല്‍: കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിതൃദിനം ആഘോഷിച്ചു. അതിരൂപത വൈസ് പ്രസിഡന്‍റ് ജോസ് കണിയാപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജോബി നിരപ്പില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ പിതൃത്വത്തെ ആസ്പദമാക്കി ക്ളാസ് നയിച്ചു. യൂണിറ്റ് പ്രസിഡന്‍്റ് ബെന്നി കീഴങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി ഫാ. സജി മത്തൊനത്ത് അനുഗ്രഹ പ്രഭാഷണവും, കെ.സി.സി ഫൊറോന ചാപ്ളിന്‍ ഫാ. ജിബില്‍ കുഴിവേലില്‍ ആമുഖ പ്രഭാഷണവും, ഫൊറോനാ പ്രസിഡന്‍റ് സജി ഞരളക്കാട്ട് കുന്നേല്‍ മുഖ്യപ്രഭാഷണവും നടത്തി. ടോമി കീഴങ്ങാട്ട്, ബെന്നി ഓഴാങ്കല്‍, സ്റ്റീഫന്‍ പെരുവക്കുന്നേല്‍, ബെന്നി ചാമക്കാല, ബിനോയി പുതുക്കുളത്തില്‍, ജോസ് കീഴങ്ങാട്ട്, മേജോ നാഗനാടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous articleസില്‍വര്‍ ജൂബിലി നിറവില്‍ ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍
Next articleജെയിംസ് തോമസ് മലേപറമ്പിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം

Leave a Reply