പുന്നത്തുറ : കണിയാകുന്നേൽ കെ.ടി.ഏബ്രഹാം (ബേബി–65) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (25.05.2024) ഉച്ചകഴിഞ്ഞ് 3.30 ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയിൽ. ഭാര്യ: തെള്ളകം തടത്തിൽ പരേതയായ സിബി. മക്കൾ: നീതു, നീനു, തോമസ്. മരുമക്കൾ: സജീഷ് ചുണ്ടമലകുന്നേൽ (പുന്നത്തുറ), റാസ്മിൻ (തിരുവനന്തപുരം).














