Home നിര്യാതരായി അരീക്കര: പരപ്പനാട്ട് പി.സി. ഫിലിപ്പ് | Live Funeral Telecast Available

അരീക്കര: പരപ്പനാട്ട് പി.സി. ഫിലിപ്പ് | Live Funeral Telecast Available

945
0

അരീക്കര: പരപ്പനാട്ട് പി.സി.ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം 19/05/2024 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു. ഭാര്യ പരേതയായ ചിന്നമ്മ ഉഴവൂർ മാനംമൂട്ടിൽ കുടുംബാംഗമാണ്. മകൾ: ഷൈലജ ഫിലിപ്പ്. മരുമകൻ: കെ എം ബിനോയ്‌ കുന്നുംപുറത്ത് ഉഴവൂർ. കൊച്ചുമക്കൾ: ചാൾസ്, ലെന. അവാൻ, റോമ.

Previous articleചിക്കാഗോ : വിമല കളപുരയിൽ | Live Wake & Funeral Services Available
Next articleകെ. സി. എസ് ചിക്കാഗോ യുവജനോത്സവം ചരിത്ര വിജയമായി

Leave a Reply