പരിപ്പ്: കളപ്പുരയില്‍ ജോയ് തോമസ് (74, കളപ്പുരയില്‍ ടൂറിസ്റ്റ് ഹോം കട്ടപ്പന) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (17.05.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഒളശ്ശ സെന്റ് ആന്റ്ണീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി ജോയ് റാന്നി പുതുചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍ (യു.കെ), ജെറിന്‍ (യു.കെ). മരുമക്കള്‍: സന്തോഷ് വരാത്രകൊട്ടാരക്കളത്തില്‍ കുറിച്ചി, നീതു മാളിയേക്കല്‍ ചെറുകുഴിയില്‍ കല്ലറ. കൊച്ചുമക്കള്‍: സാം, സ്റ്റീവ്, സേറ, ഗബ്രിയേല്‍.
ഭൗതികശരീരം വെളളിയാഴ്ച രാവിലെ 8.30 ന് കഞ്ഞിക്കുഴിയിലുളള വസതിയില്‍ കൊണ്ടുവരും. തുടര്‍ന്ന് 10 മണിക്ക് പരിപ്പിലുളള ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.











