Home നിര്യാതരായി കട്ടച്ചിറ : തടത്തിൽ സൈമൺ റ്റി.എം (ജോയി) | Live Funeral Telecast Available

കട്ടച്ചിറ : തടത്തിൽ സൈമൺ റ്റി.എം (ജോയി) | Live Funeral Telecast Available

1319
0

കട്ടച്ചിറ : തടത്തിൽ സൈമൺ റ്റി.എം (ജോയി-75) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (10.05.2024) വൈകുന്നേരം 4 മണിക്ക് കട്ടച്ചിറ സെന്‍റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ : ലീലാമ്മ കട്ടച്ചിറ കിടാരക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : ദീപ ഷാജി രാമചനാട്ട് (പുന്നതുറ), മാത്യു സൈമൺ (uk). മരുമക്കൾ ഷാജി രാമച്ചനാട്ട്, ദീപ മൂപ്രപ്പള്ളി (അരീക്കര). മാതാവ് : ഏലിക്കുട്ടി മത്തായി തടത്തിൽ, സഹോദരങ്ങൾ : Fr.ജേക്കബ് തടത്തിൽ, പരേതനായ സണ്ണി തടത്തിൽ. സഹോദരിമാർ: മോളി ലൂക്ക് തട്ടാംപറമ്പിൽ( സൗത്ത് ആഫ്രിക്ക) ബിബി അലക്സ് നീരാറ്റുപാറ(US).

Previous articleകരിപ്പാടം : കല്ലേലിമണ്ണിൽ ആനി എബ്രഹാം | Live Funeral Telecast Available
Next articleകുമരകം : മേടയിൽ ജാേസ് തോമസ് (ബേബി) | Live Funeral Telecast Available

Leave a Reply