Home ഇന്ത്യൻ വാർത്തകൾ നിത്യവ്രതവാഗ്ദാനം നടത്തി

നിത്യവ്രതവാഗ്ദാനം നടത്തി

740
0

കൈപ്പുഴ: സെന്‍റ് ജോസഫ് സന്യാസിനി സമൂഹത്തിലെ സി. സ്റ്റെനി വിരിയപ്പിള്ളില്‍ മംഗലഗിരി, സി. മെറീന മയില്‍ക്കുന്നേല്‍ എച്ചോം എന്നിവര്‍ സെന്‍റ് ജോസഫ് കോണ്‍വെന്‍റ് ചാപ്പലില്‍ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സനല്‍ മയില്‍ക്കുന്നേല്‍ വചനസന്ദേശം നല്‍കി. ഫാ. സിബി കളപ്പുരയ്ക്കല്‍ സഹകാര്‍മ്മികനായിരുന്നു.

Previous articleഹ്യൂസ്റ്റൺ ക്നാനായ ഇടവകയി ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന് | Live On KVTV
Next articleക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് കാനഡ (KCAC) ഫാമിലി മീറ്റ് 2024 ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.

Leave a Reply