Home നിര്യാതരായി കൈപ്പുഴ: കണ്ണാലയില്‍ സൈമണ്‍ എബ്രഹാം | Live Funeral Telecast Available

കൈപ്പുഴ: കണ്ണാലയില്‍ സൈമണ്‍ എബ്രഹാം | Live Funeral Telecast Available

983
0

കൈപ്പുഴ: ശ്രീകണ്ഠമംഗലം കണ്ണാലയില്‍ സൈമണ്‍ എബ്രഹാം (ചുമ്മാര്‍-78) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (06.04.2024) രാവിലെ 9.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മേരിക്കുട്ടി മളളൂശ്ശേരി തേരംപളളിയില്‍ കുടുംബാംഗമാണ്. മക്കള്‍: സൈജു, സോണി. മരുമകന്‍: ടിജു പൈനംമൂട്ടില്‍ കൈപ്പുഴ

Previous articleചെങ്ങളം: നെടുംചിറ ജോർജ്ജ് ജേക്കബ് | Live Funeral Telecast Available
Next articleബെൻസൻവിൽ തിരുഹൃദയ ദേവാലയത്തിൽ പുതുഞായർ തിരുനാൾ

Leave a Reply