ചെങ്ങളം: പരേതനായ നെടുംചിറ എൻ.ജെ. ജേക്കബ് മകൻ ജോർജ്ജ് ജേക്കബ് (62) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (06.04.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെങ്ങളം നല്ല ഇടയൻ ക്നാനായ മലങ്കര കത്തോലിക്കാ പളളിയില്‍. ഭാര്യ: സൈജു കണ്ണന്താനത്ത് (റാന്നി), മകൾ: മറിയ എലിസബത്ത് ജോർജ്ജ് (Kitchen Love Story). മരുമകൻ: ഡോ. ഫെബിൻ കുര്യൻ ഫ്രാൻസിസ്സ് എടാട്ടുകുന്നേൽ ചാലിൽ ഉഴവൂർ. സഹോദരങ്ങൾ അവറാച്ചൻ നെടുംചിറ (ചെങ്ങളം), ജാൻസി ജോ കളപ്പുരയിൽ (കരിങ്കുന്നം), ജിൻസി ജോബു ചെറുമൂഴിക്കൽ (പിറവം).













