Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യൂ.എ ബാംഗ്ളൂര്‍ ഫൊറോന വനിതാ ദിനാഘോഷം നടത്തപ്പെട്ടു.

കെ.സി.ഡബ്ള്യൂ.എ ബാംഗ്ളൂര്‍ ഫൊറോന വനിതാ ദിനാഘോഷം നടത്തപ്പെട്ടു.

734
0

നെല്ലിയാടി: കെ.സി.ഡബ്ള്യൂ.എ ബാംഗ്ളൂര്‍ ഫൊറോന വനിതാ ദിനാഘോഷവും വര്‍ക്കിംഗ് കമ്മറ്റിയും നെല്ലിയാടി യൂണിറ്റില്‍ വച്ച് നടത്തപ്പെട്ടു. ക്നാനായ സമുദായ വളര്‍ച്ചയില്‍ അമ്മമാരുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ചു ഫാ. ജോമോന്‍ കുട്ടൂങ്കല്‍ ക്ളാസ് നയിച്ചു. ബാംഗ്ളൂര്‍ ഫൊറോന പ്രസിഡന്റ് മേഴ്സി സിന്നി അധ്യക്ഷതവഹിച്ചു. ഫൊറോന ചാപ്ളയ്ന്‍ ഫാ. ബിബിന്‍ അഞ്ചെമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ജിബിന്‍ കാലായില്‍ കരോട്ട്, ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, ഷൈല തോമസ്, ബിന്ദൂ, മിനി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Previous articleജല സംരക്ഷണ സന്ദേശ യാത്രയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
Next articleറവ.ഡോ.തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച ‘വിശുദ്ധിയിലേക്കുള്ള വഴി’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

Leave a Reply