പാവനസ്മരണ

Home പാവനസ്മരണ

No posts to display

Latest News

കല്ലറ : മറ്റത്തിക്കുന്നേൽ ലിജു തോമസ് | Live Funeral Telecast Available

0
കല്ലറ : പെരുംതുരുത്ത്,മറ്റത്തിക്കുന്നേൽ എം.കെ.തോമസിന്റെ മകൻ ലിജു തോമസ് (45) മാൽദീവിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. അമ്മ ലീലാമ്മ ചെങ്ങളം തുണ്ടിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ, ലിജി ജെയിംസ് പാലക്കാട്ടു, കല്ലറ പുത്തൻപള്ളി. ലിൻസ്...

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

0
നീണ്ടൂര്‍ : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നീണ്ടൂര്‍ ബ്രാഞ്ച് കോയിക്കല്‍ രാമകൃഷ്ണ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ ശ്രീ. ബിനോയി ഇടയാടിയിലിന്റെ അദ്ധ്യക്ഷതയില്‍...

ഫിറ്റ് ഫോർവേർഡ് 5K സംഘടിപ്പിച്ചു

0
ഷിക്കാഗോ : പ്രവാസികൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണ ക്രമവും, വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം - യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 5 കിലോ മീറ്റർ ഓട്ടം - ഫിറ്റ്...

‘അബ്രഹാമിൻ ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയിൽ നടത്തപെട്ടു

0
ചിക്കാഗോ : ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ഇരുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ‘അബ്രഹാമിൻ ഗദ്ഗദം’ എന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ആൽബത്തിന്റെ ഔപചാരിക പ്രകാശനം നടന്നു. അജിത്ത് ബേബിയുടെ ...

പാച്ചിറ : തടത്തിൽ ടി.യു. കുരുവിള | Live Funeral Telecast Available

0
പാച്ചിറ : തടത്തിൽ ടി.യു.കുരുവിള (87)നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (17.09.2026) വൈകുന്നേരം 4 മണിക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം, പാച്ചിറ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : മറിയക്കുട്ടി രാമങ്കരി...

കിടങ്ങൂർ: തെക്കേമറ്റത്തിൽ സി. പ്രിസ്‌ക (SVM) | Live Funeral Telecast Available

0
കിടങ്ങൂർ: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. പ്രിസ്‌ക SVM (91) നിര്യാതയായി. ബ്രഹ്മമംഗലം ഇടവക തെക്കേമറ്റത്തിൽ പരേതരായ പുന്നൂസ് - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേതരായ ഉതുപ്പാൻ,...

‘കരുതൽ കൂടുതൽ കരുത്തോടെ’ പാലിയേറ്റീവ് കെയർ ശാക്തീകരണവും, മാമ്മോഗ്രാം സ്ക്രീനിംഗും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

0
സാന്ത്വന പരിചരണ രംഗത്തും ആരോഗ്യ ബോധവൽക്കരണത്തിലും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 'കരുതൽ കൂടുതൽ കരുത്തോടെ' എന്ന പ്രമേയത്തിൽ കാരിത്താസ് ആശുപത്രിയും, കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷനും, എടക്കാട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയും കെ...

ജീ​വ കൗ​ണ്‍സ​ലിം​ഗ് ആ​ന്‍ഡ് സൈ​ക്കോ​തെ​റാ​പ്പി സെ​ന്‍റ​റി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പിച്ചു.

0
കോ​ട്ട​യം: ജീ​വ കൗ​ണ്‍സ​ലിം​ഗ് ആ​ന്‍ഡ് സൈ​ക്കോ​തെ​റാ​പ്പി സെ​ന്‍റ​റി​ല്‍ ലോ​ക ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ രാ​ഷ്‌​ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​സി​റ്റേ​ഷ​ന്‍ സ​ന്യാ​സി​നി...

ക്നാനായ മലങ്കര ഫൊറോന ബൈബിള്‍ കലോത്സവം

0
കല്ലിശ്ശേരി: കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ക്നാനായ മലങ്കര ഫൊറോന തല ബൈബിള്‍ കലോത്സവം ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഫൊറോന...

യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി അഞ്ച് പുതിയ മിഷനുകള്‍ കൂടി

0
ലിവര്‍പൂള്‍: യു.കെയിലെ ക്‌നാനായ കത്തോലിക്കര്‍ക്കായി പുതിയ 5 മിഷനുകള്‍ കൂടി അനുവദിച്ചു. ഇതോടെ മിഷനുകളുടെ എണ്ണം 15ല്‍ നിന്ന് 20 ആയി ഉയര്‍ന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍...