Home ഇന്ത്യൻ വാർത്തകൾ ചൈതന്യാ കാര്‍ഷികമേള വീഡിയോഗ്രാഫി പ്രത്യേക പുരസ്‌കാരം ക്‌നാനായവോയ്‌സിന്.

ചൈതന്യാ കാര്‍ഷികമേള വീഡിയോഗ്രാഫി പ്രത്യേക പുരസ്‌കാരം ക്‌നാനായവോയ്‌സിന്.

873
0

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2023 ചൈതന്യാ കാര്‍ഷികമേളയുടെ ഭാഗമായി ഏര്‍പ്പടുത്തിയ മാധ്യമ അവാര്‍ഡില്‍ വീഡിയോഗ്രാഫി വിഭാഗത്തിനുളള പ്രത്യേക പുരസ്‌കാരത്തിന് ക്‌നാനായയവോയിസ് മാനേജിംഗ് പാട്‌നര്‍ റ്റിജു കണ്ണമ്പള്ളി അര്‍ഹതനേടി. 2024 ഫെബ്രുവരി 23 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് ചൈതന്യയില്‍ നടന്ന മാധ്യമ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച്‌ കേരള സഹകരണ, തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി.എന്‍ വാസവന്‍ മൊമന്റോയും, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

Previous articleUKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ
Next articleമലയോര മേഖലയിലെ വന്യജീവി ആക്രമണം സർക്കാർ നിസ്സംഗത വെടിയണം

LEAVE A REPLY