Home നിര്യാതരായി കണ്ണൂർ: കോളയാട് വാക്കേച്ചാലിൽ വി.കെ. ജോസ് | Live Funeral Telecast Available

കണ്ണൂർ: കോളയാട് വാക്കേച്ചാലിൽ വി.കെ. ജോസ് | Live Funeral Telecast Available

1015
0

കണ്ണൂർ: കോളയാട് മലയോരമേഘലയിലെ പ്രമുഖ വ്യവസായിയും കോളയാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.കെ. ജോസ് വാക്കേച്ചാലിൽ (65) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (21.02.2024) രാവിലെ 9.30-ന് കോളയാട് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍. പരേതനായ കുര്യാക്കോസിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ ലിസി ജോസ് പയ്യാവൂര്‍ അറയ്ക്കപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: വിനയ ജോസ്, ഡോ. അമൃത ജോസ്. മരുമക്കള്‍: അഡ്വ. ടോം മാത്യു, മുപ്രാപ്പള്ളി (കോട്ടയം), ജോര്‍ജ് വിന്‍സന്റ് അറയ്ക്കല്‍ (ബിസിനസ്, കോട്ടയം). സഹോദരങ്ങള്‍: മേരി തോമസ് മന്നാകുളത്തില്‍, ചിന്നമ്മ ചാക്കോ പൊരുമഠത്തില്‍, സി. ലൂസി കുര്യന്‍ (മഹേര്‍ പൂന), ലില്ലി ആല്‍ബര്‍ട്ട് കുര്യാപ്പിള്ളി, ജെസി മാത്യു ചെറുപുറത്ത്, വി.കെ. ബെന്‍ (വി.കെ. സ്റ്റോണ്‍ ക്രഷര്‍), റാണി ജോസ് (അധ്യാപിക) പാലത്തുരുത്തേല്‍, വി.കെ. സിബി (മാനേജിംഗ് പാര്‍ട്ണര്‍ കൂളോവ, കോയമ്പത്തൂര്‍).

Previous articleഅരയന്‍കാവ്‌: കാടാപുറത്ത് ഇയ്യോബ് (കൊച്ചേട്ടന്‍)
Next articleKCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു.

Leave a Reply