Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി

കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി

642
0

‘ലഹരി വിമുക്ത സമൂഹം’ എന്ന വിഷയത്തില്‍ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവും, ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവും നല്‍കി. അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ റവ ഫാ മാത്യു കുഴിപ്പിള്ളില്‍, റവ ഫാ ജോണ്‍ ചേന്നാക്കുഴി, പ്രസിഡന്റ് ജോസ് മോന്‍ പുഴക്കരോട്ട്, സെക്രട്ടറി ജോസ് ഫിലിപ്പ് പാട്ടക്കണ്ടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒന്നാം സമ്മാനം: അല്‍നമോള്‍ മാത്യു പെരുമ്പളത്തുശ്ശേരില്‍. രണ്ടാം സമ്മാനം: അലോന മരിയ ബെന്നി പാറയില്‍. മൂന്നാം സമ്മാനം: എല്‍ബാ മേരി മാത്യു വടക്കുംകുന്നേല്‍. പ്രോത്സാഹന സമ്മാനങ്ങള്‍: അന്‍സ അന്ന ടോമി പറമല അല്‍ഫോന്‍സ ബേബി മണലേല്‍ പറമ്പില്‍, ജോസഫ് മാത്യു മുളയകണ്ടത്തില്‍, ആന്‍വി മരിയ കുര്യന്‍ എലവന തൊടുകയില്‍.

Previous articleപടമുഖം: ചേലമലയില്‍ ചിപ്പി ജോണി
Next articleആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി; സാന്ത്വനം- സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി

LEAVE A REPLY