Home ഇന്ത്യൻ വാർത്തകൾ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 110-ാം ചരമവാര്‍ഷികം ഭക്തിപുരസ്സരം ആചരിച്ചു

ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 110-ാം ചരമവാര്‍ഷികം ഭക്തിപുരസ്സരം ആചരിച്ചു

628
0

ഇടയ്ക്കാട്ട്: ചങ്ങനാശ്ശേരി- കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 110-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷയും ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ വച്ച് നടത്തി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ച് വചനസന്ദേശം നല്‍കി. അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, വെരി.റവ.ഫാ സജി കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Previous articleഹൈദരാബാദ്: കണ്ണങ്കര കൂപ്ലിക്കാട്ട് ബ്രദർ. മാത്യു
Next articleയു.കെ: ക്നാനായ കാത്തലിക് മിഷൻ പുറത്തു നമസ്‌കാരം | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

Leave a Reply