Home നിര്യാതരായി കല്ലറ: ഓണിശ്ശേരില്‍ ചിന്നമ്മ തോമസ് | Live Funeral Telecast Available

കല്ലറ: ഓണിശ്ശേരില്‍ ചിന്നമ്മ തോമസ് | Live Funeral Telecast Available

1728
0

കല്ലറ: ഓണിശ്ശേരിൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (24.01.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത കൈപ്പുഴ കണ്ടത്തില്‍ കുടുംബാംഗമാണ്. മക്കൾ: തോമസ്, ആനിയമ്മ, മോളി, മേഴ്സി, ഗ്രേസി, ഡെയ്സി, ജെസി, ജോസി, ജോസ്, സിറിൽ. മരുമക്കൾ: മേരി വടക്കേ കാഞ്ഞിരത്തിങ്കൽ (ഇടക്കോലി), സ്കറിയാച്ചൻ കാളവേലിൽ (പുന്നത്തുറ), ജോക്കുട്ടി കറുത്തേടത്ത് (കരിങ്കുന്നം). കുര്യച്ചൻ കുന്നേൽ (കൈപ്പുഴ), ഡൊമിനിക് വാഴക്കാലായിൽ (കൂടല്ലൂർ), മാത്യു മുരിക്കുന്നേൽ (ഉഴവൂർ). അലക്സാണ്ടർ കുരിശുംമൂട്ടിൽ (കടുത്തുരുത്തി), ജോർജ് മുണ്ടയ്ക്കൽപറമ്പിൽ (കരിപ്പാടം), ഷീബ ചിറയിൽ (കുറുപ്പന്തറ), ആശ പുതുപ്പള്ളിയിൽ (ഇടയ്ക്കാട്ട്).

Previous articleHappy 20th Wedding Anniversary
Next articleചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു.

Leave a Reply