Home ഇന്ത്യൻ വാർത്തകൾ വിപുലമായ പരിപാടികളോടെ കാരിത്താസ് ആശുപത്രി ലോക വനിതാദിനം ആഘോഷിച്ചു.

വിപുലമായ പരിപാടികളോടെ കാരിത്താസ് ആശുപത്രി ലോക വനിതാദിനം ആഘോഷിച്ചു.

659
0

വനിതാ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം മിസ്സ് കേരള ലിസ് ജയ്‌മോൻ ജേക്കബ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു, കൂടാതെ മാർച്ച് 7 ന് നടന്ന INSPIRE 2K23 ലെ വിജയ്‌താക്കളെ മിസ്. ലിസ് ജൈമോൻ ജേക്കബ് സമ്മാനങ്ങൾ നൽകി ആദരിച്ചു .കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ.ജിനു കാവിൽ, കാരിത്താസ് ആശുപത്രി നേഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അന്നമ്മ സി.ടി കാരിത്താസ് നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ട്വിങ്കിൾ മാത്യു എന്നിവർപങ്കെടുത്തു.

Previous articleകാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു.
Next articleക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാസംഗമം മാര്‍ച്ച് 11ന്‌ ചൈതന്യയില്‍

Leave a Reply