ചെറുകര: വള്ളിച്ചിറ ആരോംകുഴിയ്ക്കല്‍ പരേതനായ എ.പി ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്കോസ് (88) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (08.12.2023) ഉച്ചകഴിഞ്ഞ് 2.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. മക്കൾ: ആലീസ് ചാക്കോ, സീസമ്മ ജേക്കബ് (യുകെ), ബേബി (സെന്റ് മേരീസ് ഹോട്ടൽ വള്ളിച്ചിറ), കുട്ടിയമ്മ ജോസ്, ടെസ്സി തോമസ്, എബ്രഹാം (High Range Spices Uzhavoor), ലൈസമ്മ സണ്ണി (കുവൈറ്റ്), ഷെൽബി ബേബി, ബിജോയി ലൂക്കോസ്. മരുമക്കൾ: പരേതനായ ചാക്കോ ആളുതീണ്ടാപറമ്പിൽ പാച്ചിറ, ജേക്കബ്ബ് മൂരിക്കുന്നേൽ ഉഴവൂർ, ജോസ് ആക്കപറമ്പിൽ സംക്രാന്തി, പരേതയായ അനിത കണിയാത്ത് പുന്നത്തുറ, തോമസ് കാഞ്ഞിരംതൊട്ടിയിൽ താമരക്കാട്, മേരി പന്തിരിയിൽ ഉഴവൂർ, സണ്ണി കരിയകാലായിൽ കൈപ്പുഴ, ബേബി എടാട്ടുതറയിൽ പുന്നത്തുറ.













