Home ഇന്ത്യൻ വാർത്തകൾ ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 23, 24, 25, 26 തീയതികളില്‍ കോട്ടയം ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍...

ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 23, 24, 25, 26 തീയതികളില്‍ കോട്ടയം ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍

629
0

ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 23, 24, 25, 26 തീയതികളില്‍ കോട്ടയം ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടത്തപ്പെടുന്നു. 80 വര്‍ഷം പൂര്‍ത്തിയാകുന്ന കത്തീഡ്രല്‍ ദൈവാലയത്തിന്റെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് 24 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കു കൊടിയേറും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. 24 ന് രാവിലെ 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയുണ്ടായിരിക്കും. വൈകുന്നേരം 3.30 ന് ആരാധനാ സമാപനവും ആശീര്‍വാദവും. നവംബര്‍ 26 ഞായറാഴ്ച രാവിലെ 9.30 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റാസ കുര്‍ബാന നടത്തപ്പെടും. രാത്രി കലാസന്ധ്യയും തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടും.

Previous articleരാമമംഗലം സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
Next articleകെ.ആര്‍ നാരായണന്‍ സ്മാരക അവാര്‍ഡ് കോട്ടയം ബി.സി.എം കോളേജിന്

LEAVE A REPLY