കുറുമുള്ളൂർ: മുഖച്ചിറയിൽ ചാക്കോ മത്തായി (67) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (13.10.2023) വൈകുന്നേരം 4.30 ന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ. ഭാര്യ: തിരുവാങ്കുളം കറുത്തേടത്ത് ഏലിയാമ്മ. മക്കൾ: സോണിയ, സൗമിയ, സിജി. മരുമക്കൾ: ലിജു ഇളയിടത്ത് പറമ്പിൽ (മാമല), ബിനീഷ് ചൂരയ്ക്കാട്ട് (കിഴപറയാർ), അരുൺ പാനായിൽ (ഇടപ്പാടി).













