Home നിര്യാതരായി പുന്നത്തുറ: കുടുന്തയിൽ ജെസ്സി തോമസ്

പുന്നത്തുറ: കുടുന്തയിൽ ജെസ്സി തോമസ്

1251
0

പുന്നത്തുറ: കുടുന്തയിൽ പരേതനായ കെ.എൽ. തോമസിന്റെ (ബേബി) ഭാര്യ ജെസ്സി തോമസ് (64) നിര്യാതയായി. സംസ്കാരം 29/06/2023 വ്യാഴാഴ്ച 3.00 pm ന്‌ പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. പരേത നീറിക്കാട്‌ കളപ്പുരയ്ക്കല്‍ താഴത്തേൽ കുടുംബാംഗമാണ്. മക്കൾ: ബിജി, സിജി (അധ്യാപിക, GVHSS, ഏറ്റുമാനൂർ), ജോസ് (ആസ്‌ട്രേലിയ). മരുമക്കൾ: റോയി താന്നിച്ചുവട്ടിൽ (കൈപ്പുഴ), ജോസ് തറയ്ക്കല്‍ (നീണ്ടൂർ), എമിലിയ എടയാടിയിൽ (ചെറുകര).

Previous articleമടമ്പം മേരിലാന്റ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
Next articleകൂടല്ലൂർ: മങ്ങാട്ട് എം.പി. മാത്യു

LEAVE A REPLY