Home ഇന്ത്യൻ വാർത്തകൾ പി.എം ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ വിജയിയായി കൈപ്പുഴ പുളിനിൽക്കുംപറമ്പിൽ ജോണി ബിജോ.

പി.എം ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ വിജയിയായി കൈപ്പുഴ പുളിനിൽക്കുംപറമ്പിൽ ജോണി ബിജോ.

88
0

തിരുവനന്തപുരം: പത്താം ക്ലാസ് ഉന്നത വിജയികള്‍ക്കായി ‘മാധ്യമ’ ത്തിന്റെ സഹകരണത്തോടെ നടത്തിയ പി.എം ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ജോണി ബിജോ ഉന്നത വിജയം നേടി. കഴക്കൂട്ടം സൈനിക സ്കൂളിൽ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് ജോണി ബിജോ. പത്താം ക്ലാസില്‍ cbse സിലബസിൽ 97% മാർക്കൊടെ പാസായി. Maths നു full മാർക്ക്‌ ആയിരുന്നു. കൈപ്പുഴ പുളിനിൽക്കുംപറമ്പിൽ (പള്ളി വാർഡ് 13) ബിജോ യുടെയും ജിഷയുടെയും മകനാണ്. ഒന്നാം ഘട്ടത്തില്‍ 12 വിദ്യാര്‍ഥികളാണ് ഉന്നത വിജയം നേടിയത്. സെപ്റ്റംബര്‍ ആറിന് എറണാകുളം മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവാര്‍ഡ് സമ്മാനിക്കും.

Previous articleപ്രളയ ബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
Next articleവാരണാസി രൂപത വികാരി ജനറാള്‍ ഫാ. ജോണ്‍ ഏബ്രഹാം നിര്യാതനായി

Leave a Reply