Home നിര്യാതരായി കൈപ്പുഴ: ഇടത്തിൽ ബേബി ജേക്കബ് | Live Funeral Telecast Available

കൈപ്പുഴ: ഇടത്തിൽ ബേബി ജേക്കബ് | Live Funeral Telecast Available

265
0

കൈപ്പുഴ: ഇടത്തിൽ ബേബി ജേക്കബ് (വിമുക്ത ഭടൻ -73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (31.08.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: ശാന്തമ്മ കോട്ടയം കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. മകള്‍: ക്രിസ്റ്റി ജോബി. മരുമകന്‍: ജോബി കളപ്പുരയ്ക്കല്‍ ചെങ്ങളം.
മൃതദേഹം തിങ്കളാഴ്ച (31.08.2026) രാവിലെ 10 മണിക്ക് പാലത്തുരുത്ത് പാരീഷ് ഹാളില്‍ കൊണ്ടുവരും.

Previous article‘ഒന്നിച്ച് ഒരോണം”: ഒരുമയുടെയും സഹോദര്യത്തിന്റെയും വേദിയായി കാരിത്താസ് ഓണാഘോഷം
Next articleഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍

Leave a Reply