Home ഇന്ത്യൻ വാർത്തകൾ സംസ്ഥാന സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹിത മരിയ ജോസ് വ്യക്തിഗത ചാമ്പ്യന്‍

സംസ്ഥാന സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹിത മരിയ ജോസ് വ്യക്തിഗത ചാമ്പ്യന്‍

102
0

ആലപ്പുഴയില്‍ ആഗസ്റ്റ് 13 മുതല്‍ 16 വരെ നടന്ന കേരള സംസ്ഥാന സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ഹിത മരിയ ജോസ്. എറണാകുളം സെന്‍്റ് കുര്യാക്കോസ് ഇടവക ചേന്നാട്ട് ജോസ് കുര്യന്‍്റെയും ഷെറിന്‍ ചാക്കോയുടെയും മകളാണ് ഹിത മരിയ. കളമശ്ശേരി സെന്‍്റ് ജോസഫ് എച്ച്.എസ്.എസ്. സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ആന്‍്റണീസ് ബാഡ്മിന്‍്റണ്‍ അക്കാദമി ബ്രൈറ്റ് സ്പോര്‍ട്സില്‍ പരിശീലനം നടത്തുന്നു.

Previous articleഅധ്യയന വർഷാരംഭത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക ആശീർവാദം
Next articleഇരവിമംഗലം: ആലുങ്കൽ സുനിൽ അബ്രഹാം

Leave a Reply