Home ഇന്ത്യൻ വാർത്തകൾ ഡോക്ടറേറ്റ് നേടി സ്റ്റീഫന്‍ ജോസ് വട്ടക്കളം

ഡോക്ടറേറ്റ് നേടി സ്റ്റീഫന്‍ ജോസ് വട്ടക്കളം

197
0

ചുങ്കം: ഇടവകാംഗമായ സ്റ്റീഫന്‍ ജോസ് വട്ടക്കളം ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ നിന്ന് പോളിമര്‍ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടി. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ. ബിരുദവും പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ എം.ടെക് ബിരുദവും നേടിയിട്ടുള്ള സ്റ്റീഫന്‍, നിലവില്‍ ചെന്നൈയിലെ അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ആഗോള ഗവേഷണ-വികസന കേന്ദ്രത്തില്‍ ബൗദ്ധിക സ്വത്തവകാശ-മെറ്റീരിയല്‍സ് അനലിസ്റ്റായി ജോലി ചെയ്യുന്നു.

Previous articleപെന്റിത്ത് വള്ളംകളിയില്‍ ക്‌നാനായ മിന്നല്‍ മങ്കാസ് വനിതാ ചാമ്പ്യന്മാര്‍
Next articleഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിച്ചു.

Leave a Reply