Home നിര്യാതരായി പുന്നത്തുറ: തേവലത്തില്‍ മേരി ജോസ് | Live Funeral Telecast Available

പുന്നത്തുറ: തേവലത്തില്‍ മേരി ജോസ് | Live Funeral Telecast Available

392
0

പുന്നത്തുറ: കൊങ്ങാണ്ടൂര്‍ തേവലത്തില്‍പരേതനായ ജോസിന്റെ ഭാര്യ മേരി ജോസ് (79) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (19.08.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മക്കൾ: ബിനിമോൾ, ബിജുമോൻ, ബീനമോൾ സൗദി, ബിജിമോൾ വാരാണസി, ബിന്ദുമോൾ (യുകെ), ബിമിമോൾ (യുകെ). മരുമക്കൾ: മോനച്ചൻ പുത്തൻചിറ മള്ളുശ്ശേരി, ലീന പെരുമ്പള്ളിൽ പുന്നത്തുറ, സോളമൻ രാമച്ചൻ വീട്ടിൽ പള്ളുരുത്തി, ജോസഫ് കൊച്ചുപറമ്പിൽ ഇരവിമംഗലം, സജിമോൻ കിപ്പിലെടത്ത് മാറിയിടം, പ്രിൻസ് കിഴ്വള്ളിൽ കോതനെല്ലൂർ.

Previous articleകി​​ട​​ങ്ങൂ​​ര്‍ ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ന്‍റെ കോ​​ള​​ജ് ഡേ ​​ആ​​ഘോ​​ഷം
Next article101 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും, അഖണ്ഡ ജപമാലയും സമാപിച്ചു

Leave a Reply