Home ഇന്ത്യൻ വാർത്തകൾ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ്

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ്

149
0

പേരൂര്‍: കെ.സി.ഡബ്ള്യു.എ. പേരൂര്‍ യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ മാസയോഗത്തിന്‍്റെ സഹകരണത്തോടെ ഡോ. ഗംഗാധരന്‍്റെ നേതൃത്വത്തിലുള്ള കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് പേരൂര്‍ വെള്ളാപ്പള്ളി ഹാളില്‍ നടത്തി. വികാരി ഫാ. മാത്യു ഏറ്റിയേപ്പിള്ളില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ടോം തോമസ് ( കാരിത്താസ് ) ആരോഗ്യ ബോധവത്കരണ ക്ളാസ് നയിച്ചു. മാസയോഗം കണ്‍വീനര്‍ സൈമണ്‍ ആറുപറയില്‍, കെ.സി.ഡബ്ള്യു.എ. പ്രസിഡന്‍്റ് ജെയ്സി ജേക്കബ്, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ രാജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous article16-ാമത് KCCNA കൺവെൻഷനിൽ KCYLNAയുടെ Mr. & Miss KNA കിരീടങ്ങൾ ന്യൂയോർക്കിനും ലോസ് ആഞ്ചലസിനും. Battle of the Cities-ൽ ചിക്കാഗോ ജേതാക്കൾ.
Next article‘Miss Firelands Queen 2026–2027’ കി​രീ​ടം റീ​മ തോ​മ​സ് വ​ള്ളി​പ്പ​ട​വി​ലി​ന്

Leave a Reply