Home ഇന്ത്യൻ വാർത്തകൾ ഡല്‍ഹി ക്നാനായ കത്തോലിക്കാ മിഷനില്‍ വിശ്വാസപരിശീലന അധ്യാപക സംഗമം

ഡല്‍ഹി ക്നാനായ കത്തോലിക്കാ മിഷനില്‍ വിശ്വാസപരിശീലന അധ്യാപക സംഗമം

184
0

ഡല്‍ഹി: ക്നാനായ കത്തോലിക്കാ മിഷന്‍്റെ ആഭിമുഖ്യത്തില്‍ വിശ്വാസപരിശീലന അധ്യാപകരുടെ സംഗമം ദില്‍ഷാദ് ഗാര്‍ഡനില്‍ സംഘടിപ്പിച്ചു. മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനില്‍ പാറയ്ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍, ഫാ. അജില്‍ വട്ടപ്പറമ്പില്‍, വിശ്വാസ പരിശീലന കോര്‍ഡിനേറ്റര്‍മാരായ മാത്യു മത്തായി, രാജു പറപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും അധ്യാപകരുടെ സേവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു.

Previous articleനവജീവന്റെ കൂട്ടായ്മയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് 300 കിടക്കകള്‍ നല്‍കി.
Next articleവിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സി.സി വാര്‍ഷികം

LEAVE A REPLY