Home ഇന്ത്യൻ വാർത്തകൾ ‘മെമ്മറീസ് 95 -2000’ രണ്ടാമത് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

‘മെമ്മറീസ് 95 -2000’ രണ്ടാമത് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

51
0

ഉഴവുര്‍: സെന്റ് സ്റ്റീഫന്‍സ്‌ കോളേജിലെ 1995-2000 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുട്ടായ്മയുടെ മെമ്മറീസ് രണ്ടാമത്തെ സംഗമ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു. പരിപാടി വിജയിപ്പിക്കാന്‍ വിവിധ കമ്മറ്റികള്‍ രുപീകരിച്ചു കൊണ്ട് ‘മെമ്മറീസ് 95-2000 ‘ ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ തീരുമാനിക്കുകയുണ്ടായി. വിവിധ കമ്മറ്റികളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍ ചെയര്‍മാന്‍ ബിജു KL, വൈസ് ചെയര്‍മാന്‍മാര്‍ ജോമോന്‍ KS സുരേഷ് ഗോപാലന്‍ സോമോള്‍ സി. ജോര്‍ജ്ജ്. ജനറല്‍ കണ്‍വീനര്‍ സജി ഓലിക്കര ജോ. കണ്‍വീനേഴ്‌സ് സ്റ്റീഫന്‍ ജോണ്‍ അഡ്വ. ഷൈബി അലക്‌സ് ബീനാ മാനുവല്‍. ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ചെട്ടിക്കന്‍, ജോ. കോഡിനേറ്റേഴ്‌സ് ജോസഫ് സൈമണ്‍ റോബിന്‍ ജോസഫ് അമ്പിളി എലിസബത്ത്. ഗ്ലോബല്‍ കോഡിനേറ്റേഴ്‌സ് ജെയിംസ് തെക്കനാടന്‍ സിന്റോ വി ജോണ്‍ സാനു Kജോണ്‍ ജോസഫ് എം ഐ മെട്രിസ് ഫിലിപ്പ് സിനു MB സുനു സൈമണ്‍ തോമസുകുട്ടി K C. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ രാജേഷ് K ജോ. കണ്‍വീനേഴ്‌സ് അഡ്വ ജീമോന്‍ MA നവീന്‍ രാജ് റോസ്മി വിനോദ്. പബ്ലിസിറ്റി കണ്‍വീനര്‍ ബെയ്‌ലോണ്‍ എബ്രാഹം ജോ.കണ്‍വീനേഴ്‌സ് ജാന്‍സി ജോബി സുധീഷ് കുമാര്‍ ജോയിസ് മോന്‍,. റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ നിര്‍മ്മല ജോ കണ്‍വിനേഴ്‌സ് ജോമോന്‍ ജോണി ലിജോ കരിമുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍. രജിസ്‌ട്രേഷന്‍ കമ്മറ്റി കണ്‍വീനര്‍ ജോസ് എബ്രാഹം, ജോ. കണ്‍വീനേഴ്‌സ് സന്ധ്യാ S നായര്‍, ജോസ് തച്ചേരില്‍ സോജന്‍ അജു ജേക്കബ് സിനിമോള്‍. ഫുഡ് കമ്മറ്റി ചെയര്‍മാന്‍ വിനോദ് പുളിക്ക നിരപ്പേല്‍ ലിജു നിരപ്പില്‍ ജോ കണ്‍വീനേഴ്‌സ് റ്റോമി ഞീഴൂര്‍. സ്‌പോര്‍ട്‌സ് കമ്മറ്റി കോഡിനേറ്റേഴ്‌സ് മനോജ് സി ജോര്‍ജ് ജോപ്പി ജോര്‍ജ്. യുഎസ്എ കോ ഓര്‍ഡിനേറ്റേഴ്സ് സാജു കണ്ണമ്പള്ളി, ജോബോയ് മണല്ലേല്‍, ലിന്‍സണ്‍ കൈതമല. ഇംഗ്ലണ്ട് :-കോഓര്‍ഡിനേറ്റേഴ്സ് ഷീജന്‍ ജോര്‍ജ് മാത്യു ചാലില്‍, ബിനോയ് കെ എസ് എന്നിവരെ തിരഞ്ഞെടുത്തു.

Previous articleമാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും സംഘടിപ്പിച്ചു
Next articleവിവാഹാലോചനകള്‍ ക്ഷണിക്കുന്നു..

Leave a Reply