മളളൂശ്ശേരി: ശ്രാമ്പിച്ചിറ എസ്.ജെ മാത്യു (മോനച്ചന്‍-66) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(03.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: സുമ മാത്യു ഞാറോത്ത് കുടുംബാംഗമാണ്. മക്കള്‍: രാഹുല്‍ മാത്യു (യു.എസ്.എ), ബച്ചു മാത്യു (കാനഡ), അനീഷ ഹാരി (ദുബായ്). മരുമക്കള്‍: റിനി ചച്ചിക്കര, ഹാരി ജോണ്‍ ആലപ്പാട്ട് തൊടുപുഴ. കൊച്ചുമക്കള്‍: കാത്‌റിന്‍, മാത്യു, സൈമണ്‍.
Home നിര്യാതരായി മളളൂശ്ശേരി: ശ്രാമ്പിച്ചിറ എസ്.ജെ മാത്യു (മോനച്ചന്‍) | Live Funeral Telecast Available














