Home ഇന്ത്യൻ വാർത്തകൾ മന്ത്രി മോന്‍സ് ജോസഫ് മാര്‍ മാത്യു മൂലക്കാട്ടിനെ സന്ദര്‍ശിച്ചു

മന്ത്രി മോന്‍സ് ജോസഫ് മാര്‍ മാത്യു മൂലക്കാട്ടിനെ സന്ദര്‍ശിച്ചു

141
0

കേരള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിനെ കോട്ടയം ബിഷപ്സ് ഹൗസിലെത്തി സന്ദര്‍ശിച്ചപ്പോള്‍. അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട്, അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ സമീപം.

Previous articleവെളിയന്നൂര്‍: തണ്ണിപ്പാറയില്‍ ടി. ടി കുര്യാക്കോസ്
Next articleചാണ്ടി ഉമ്മന്‍ എം.എല്‍.എ മാര്‍ മാത്യു മൂലക്കാട്ടിനെ സന്ദര്‍ശിച്ചു

Leave a Reply