Home നിര്യാതരായി ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി) | Live Funeral Telecast Available

ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി) | Live Funeral Telecast Available

961
0

ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി- 89) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ഏലിയാമ്മ വെളിയന്നൂർ ചാഴികാട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ (ചിക്കാഗോ), ചാർലി കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ), ലൗലി സൈമൺ കണ്ടോത്ത് (ഡിട്രോയിറ്റ്), ലൗസി അബ്രഹാം പാറാനിക്കൽ (ചിക്കാഗോ), ബിജുമോൻ കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ). മരുമക്കൾ:- സുനി ജോസ്, ആന്റോ സൈമൺ കണ്ടോത്ത് (മുൻ കെസിസിഎൻഎ ജനറൽ സെക്രട്ടറി), ബോണി അബ്രഹാം പാറാനിക്കൽ, സബിത കുര്യൻ തട്ടാനിയത്ത്. കൊച്ചുമക്കൾ:- ആഷ്‌ലി, റോഷ്നി, ജോഷ്വാ, അന്ന, എമ്മ, സാറ, ഹാനാ, ജേക്കബ്, സവാന, ഹെലീന, ഹേബ, ഹെസക്കിയ, സ്റ്റീഫൻ.

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രിൽ 1ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്‌നാനായ ഫൊറോനാപ്പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

Previous articleഒ0ണംതുരുത്ത്: കാഞ്ഞിരപ്പറമ്പില്‍ അന്നമ്മ ലൂക്കോസ് | Live Funeral Telecast Available
Next articleചിക്കാഗോ: ലൂക്കോസ് തറയിൽ | Live Funeral Telecast Available

Leave a Reply