Home ഇന്ത്യൻ വാർത്തകൾ നവീകരണ സമിതി കേസ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും

നവീകരണ സമിതി കേസ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും

725
0

കോട്ടയം അതിരൂപതാംഗത്വത്തെ സംബന്ധിച്ച് ക്‌നാനായ കത്തോലിക്ക നവീകരണ സമിതി നല്‍കിയ കേസില്‍ ഉണ്ടായിട്ടുള്ള വിധിക്കെതിരെ കോട്ടയം അതിരൂപത സമര്‍പ്പിച്ച അപ്പീലില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇന്ന് തീര്‍പ്പുകല്‍പ്പിച്ച് ഉത്തരവായി.കോടതിയെ ബഹുമാനിക്കുന്നതോടൊപ്പം തന്നെ, കോട്ടയം അതിരൂപതയും ക്‌നാനായ സമുദായവും നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്ന പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും എതിരായിട്ടുള്ളതാണ് ഈ ഉത്തരവ് എന്നതിനാല്‍ നമുക്ക് ഉള്‍ക്കൊള്ളാനാവാത്ത ഈ വിധിക്കെതിരെ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ നാം സമീപിക്കുന്നതാണ്.

Previous articleഅഗാപ്പേഭവനിൽ ആഘോഷമൊരുക്കി ചിക്കാഗോ സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റ്
Next articleഒളശ്ശ: കളപ്പുരയില്‍ മേരിക്കുട്ടി (വിമല)

Leave a Reply