Home നിര്യാതരായി ചെറുകര: മുടക്കാലിൽ എം. ജെ.ഫിലിപ്പ് | Live Funeral Telecast Available

ചെറുകര: മുടക്കാലിൽ എം. ജെ.ഫിലിപ്പ് | Live Funeral Telecast Available

350
0

ചെറുകര: വള്ളിച്ചിറ മുടക്കാലിൽ എം.ജെ.ഫിലിപ്പ് (കൊച്ചേട്ടൻ-83) നിര്യാതനായി. സംസ്‌കാരം (15/02/26) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി കിടങ്ങൂർ എട്ടാട്ട് കുടുംബാംഗമാണ്. മക്കൾ ഷില്ലി (USA), ഷാൻ്റി (ഓസ്ട്രേലിയ), ഷീന ( UK), ഷോജി (കിടങ്ങൂർ). മരുമക്കൾ: ബിജു തടത്തിൽ താമരക്കാട്, സിജു കളത്ര കീഴൂർ, ജോമോൻ ചേന്നാക്കുഴി കരിങ്കുന്നം, സജി വടക്കാറ്റുപുറം (സെൻ്റ് മൈക്കിൾസ് ബേക്കറി കിടങ്ങൂർ).

Previous articleയു.കെ: കരിപ്പാടം തടത്തിൽ നിഷാ നെൽസൺ
Next article16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ : ഏർലി ബേർഡ് രജിസ്ട്രേഷൻ ഫെബ്രുവരി 21നു അവസാനിക്കും

Leave a Reply